NattuvarthaLatest News

കനത്തമഴ; മൂന്നാർ-മറയൂർ റോഡിൽ മണ്ണിടിഞ്ഞു

പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി യന്ത്രസഹായത്തോടെ മണ്ണ് നീക്കംചെയ്ത് ​ഗതാ​ഗതം പുനസ്ഥാപിച്ചു

മൂന്നാർ: അതിശക്തമായ മഴയെത്തുടർന്ന് മൂന്നാർ-മറയൂർ റോഡിൽമണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ഒരുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.

കനത്ത മഴയിൽ രാജമല ഒമ്പതാംമൈലിലാണ് തിങ്കളാഴ്ച രണ്ടുമണിയോടെ മണ്ണിടിഞ്ഞു വീണത്. പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button