നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 76 ലക്ഷത്തിന്റെ യുഎസ് ഡോളർ പിടികൂടി. തിങ്കളാഴ്ച കൊച്ചി വിമാനത്താവളം വഴി ബഹ്റിനിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശി ഹാഷിമിന്റെ പക്കല്‍നിന്നാണ് കറന്‍സി പിടികൂടിയത്. ചെക്ക്-ഇന്‍ ബാഗേജില്‍ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു കറൻസി.
Post Your Comments