തിരുവനന്തപുരം: ശബരിമല വിഷയതതയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അയ്യപ്പ ഭക്തരാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എം പി. ശബരിമലയില്‍ സ്ത്രീകളെ പരവേശിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ ബി.ജെ.പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുകയാണ്. കോടതികള്‍ ജനഹിതം മനസിലാക്കണം, മറ്റ്് മതവിശ്വാസവുമായി ബന്ധപ്പെട്ടും ഇത്തരം വിധികള്‍ ഇനി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
പവിത്രമെന്ന് വിശ്വാസികള്‍ കരുതുന്ന വിശ്വാസത്തിന്റെ കൂടെയാണ് മുസ്ലീം ലീഗെന്ന് കുഞ്ഞാലിക്കുട്ടി നേരത്തേ പറഞ്ഞിരുന്നു. അതേസമയം റിവ്യൂ ഹര്‍ജി നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments