Latest NewsKerala

തട്ടിപ്പ് നടത്തിയ വനിതാ ബാങ്ക് മനേജര്‍ പിടിയിൽ

സ്വര്‍ണ്ണപ്രിയയാണ് പൊലീസിന്റെ പിടിയിലായത്

മറയൂര്‍: തട്ടിപ്പ് നടത്തിയ വനിതാ ബാങ്ക് മനേജര്‍ പിടിയിൽ. തമിഴ്‌നാട്ടിലെ ദിണ്ഡുക്കല്‍ പഴനി മേഖലയിലെ വ്യാപാര സ്ഥാപന ഉടമകള്‍ക്ക് വായ്പ നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ വനിതാ ബാങ്ക് മാനേജറാണ് അറസ്റ്റില്ലായത്. അലഹബാദ് ബാങ്കിന്റെ പഴനി ബ്രാഞ്ച് മാനേജര്‍ സ്വര്‍ണ്ണപ്രിയ(37) ആണ് പൊലീസിന്റെ പിടിയിലായത്.

സ്വർണ്ണപ്രിയ ആവടി പൊയ്കയില്‍ ആയുര്‍വേദ ആശുപത്രി നടത്തി വരുന്ന ചൊക്കലിഗത്തില്‍ നിന്നും ആശുപത്രി വികസനത്തിനായി വായ്പ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് കേസ്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് മാനേജര്‍ സ്വര്‍ണ്ണപ്രിയ ബാങ്ക് ജീവനക്കാരായ ഹരിഹരന്‍, രാജ എന്നിവര്‍ കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button