Latest NewsKerala

പ്രളയ ബാധിത പ്രദേശങ്ങളിൽ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പ്രവർത്തനരഹിതമായ എടിഎമ്മുകൾ

ഗ്രാമപ്രദേശങ്ങളിലുള്ളവരെയാണ് ഇത് കൂടുതലും ബാധിക്കുന്നത്

കൊച്ചി : പ്രളയം ബാധിച്ച സ്ഥലങ്ങളില്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പ്രവർത്തനരഹിതമായ എടിഎമ്മുകൾ. എ.ടി.എമ്മുകള്‍ തകരാറിലായതോടെ ബാങ്കുകളില്‍ നേരിട്ട് ചെന്ന് പണം പിൻവലിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. സി.ഡി.എം. മെഷീനുകളുടെ അവസ്ഥയും ഇതു തന്നെയാണ്. ഗ്രാമപ്രദേശങ്ങളിലുള്ളവരെയാണ് ഇത് കൂടുതലും ബാധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button