
എരുമേലി: എരുമേലിയിൽ ദേവസ്വം ജോലികൾ വിവിധ ഹൈന്ദവ സംഘടനകൾ തടഞ്ഞു. ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനം അനുവദിച്ച വിഷയത്തിലാണ് ദേവസ്വം വക മരാമത്ത് ജോലികൾ തടഞ്ഞത്.
മണ്ഡലകാലത്തിന് മുന്നോടിയായുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളടക്കമുള്ളവയാണ് നടന്നിരുന്നത് , ഇത് വിവിധ ഹൈന്ദവ സംഘടനകൾ ഇടപെട്ട് തടഞ്ഞത്.
Post Your Comments