തിരുവനന്തപുരം: എയ്ഡഡ് കോളേജ് അധ്യാപകർക്കെതിരെ വിമർശനവുമായി മന്ത്രി കെ.ടി ജലീല്‍. 80 ശതമാനത്തില്‍ അധികം അധ്യാപകരും സാലറി ചലഞ്ചിനോട് സഹകരിക്കാന്‍ തയ്യാറായില്ല. നിയമിച്ചത് സര്‍ക്കാര്‍ അല്ലാത്തത് കൊണ്ടാണോ ഇങ്ങനെ മാറിനില്‍ക്കുന്നത്. തീറ്റിപ്പോറ്റുന്ന ജനങ്ങള്‍ക്ക് ആവശ്യം വന്നപ്പോള്‍ പണവുമായി മുന്നോട്ട് വരേണ്ടവരായിരുന്നു നിങ്ങള്‍ എന്നും മന്ത്രി ചോദിക്കുകയുണ്ടായി.
Post Your Comments