ബംഗളുരു അടിസ്ഥാനമായ സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ബിടെക്(സി.എസ്/ഐ.റ്റി), എം.ടെക്(സി.എസ്/ഐ.റ്റി), എം.സി.എയില്‍ 60 ശതമാനം കുറയാതെ മാര്‍ക്ക് നേടിയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ ശമ്പളം. പരീക്ഷയും അഭിമുഖവും എട്ടിന് രാവിലെ ഒന്‍പതിന് തിരുവനന്തപുരത്തെ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ നടക്കും. ബയോഡേറ്റ mfsplacements@gmail.com ല്‍ അയയ്ക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. ഫോണ്‍: 0471 2307733, 9037373077.
Post Your Comments