കൊച്ചി : ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽ മഞ്ഞപ്പടയ്ക്ക് സമനില. മുംബൈ സിറ്റിയുമായി നടന്ന മത്സരത്തിൽ 1-1 ഗോളുകൾക്കാണ് മത്സരം അവസാനിച്ചത്. കളി തുടങ്ങി ആദ്യ 24ആം മിനിറ്റിൽ ഹാലിചരൻ നര്‍സാരി ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ വലയിലാക്കി. തുടർന്ന് നടന്ന ജീവൻ മരണപ്പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് ജയിക്കും എന്ന ഘട്ടമായപ്പോൾ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ മുംബൈയുടെ പ്രാഞ്ചല്‍ ഭൂമിച് ഗോൾ നേടി മത്സരം സമനിലയിലെത്തിക്കുകയായിരുന്നു. ആദ്യം മുതൽ അവസാനം വരെ മികച്ച പ്രകടനം തന്നെയായിരുന്നു കൊമ്പന്മാർ കളിക്കളത്തിൽ കാഴ്ച വെച്ചത്.
A Halicharan Narzary strike is what separates @KeralaBlasters from @MumbaiCityFC as we head in for the break.#HeroISL #LetsFootball #KERMUM #FanBannaPadega pic.twitter.com/JasWfD2VYp
— Indian Super League (@IndSuperLeague) October 5, 2018
ദുരന്തമുഖത്തു കേരളത്തെ കൈതാങ്ങി കരകയറ്റിയ മൽസ്യതൊഴിലാളികൾക്ക് @KeralaBlasters ഫാൻസിന്റെ ഹൃദയത്തിൽ നിന്നുള്ള ആദരം..!#LetsFootball #KERMUM pic.twitter.com/P1VrtpD9UI
— Indian Super League (@IndSuperLeague) October 5, 2018
90+3' WHAT A HIT! Pranjal pulls @MumbaiCityFC level in stoppage time with an absolute stunner! Dheeraj had no chance of saving that!
KER 1-1 MUM#HeroISL #LetsFootball #KERMUM #FanBannaPadega pic.twitter.com/wFH0xMtOnI
— Indian Super League (@IndSuperLeague) October 5, 2018
Post Your Comments