ഖാണ്ഡ്വ: വാഹനാപകടത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മരിച്ചു. മധ്യപ്രദേശിലാണ് അപകടം. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കലുങ്കില്‍ ഇടിച്ചാണ് അപകടം നടന്നത്. അഭയ് തോമര്‍(23) റൗണാഖ് ശര്‍മ്മ(35) എന്നിവരാണ് ഇന്‍ഡോറിലേക്കുള്ള യാത്രയില്‍ മരിച്ചത്.
Post Your Comments