ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസികള്‍ പവിത്രമെന്നു കരുതുന്ന വിശ്വാസത്തിന്റെ കൂടെയാണ് മുസ്ലീം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണമറിയിച്ച് പി കെ കുഞ്ഞാലിക്കുട്ടി എം പി. ശ്വാസികള്‍ പവിത്രമെന്നു കരുതുന്ന വിശ്വാസത്തിന്റെ കൂടെയാണ് മുസ്ലീം ലീഗെന്നും കോടതികള്‍ ജനഹിതം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. നാളെ മതവിശ്വാസവുമായി ബന്ധപ്പെട്ടും ഇത്തരം വിധികള്‍ വന്നേക്കാമെന്നും സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Share
Leave a Comment