ബ്ലാക്‌ബെറി ഇവോള്‍വ് ഇന്ത്യൻ വിപണിയിലേക്ക്. ഒക്ടോബര്‍ 10 മുതല്‍ ആമസോണ്‍ വഴിയായിരിക്കും വിൽപ്പന. 2160×1080 പിക്‌സലില്‍ 5.99 ഇഞ്ച് ഫുള്‍ വ്യു ഡിസ്‌പ്ലേ, 450 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസർ,13 എംപി പ്രൈമറി,13 എംപി സെക്കന്‍ഡറി 16 എംപി സെല്‍ഫി ക്യാമറ, 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകത. 4 ജിബി റാം 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വേരിയന്റുള്ള ഫോൺ ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുക. 24,990 രൂപയാണ് പ്രതീക്ഷിക്കാവുന്ന വില.
Post Your Comments