NattuvarthaLatest News

കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു; സംഭവം പുല്ലരിയുന്നതിനിടെ

മുള്ളേരിയ: കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു. ബെള്ളൂര്‍ പെല്‍ത്താടിയിലെ പരേതനായ ഭട്ട്യപ്പ റൈയുടെ മകന്‍ ബാലകൃഷ്ണ റൈ (64)യാണ് പുല്ലരിയുന്നതിനിടെ കിണറ്റിലേക്ക് തെന്നിവീണ് മരിച്ചത്. ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് സ്ഥലമുടമ തിരച്ചില്‍ നടത്തിയപ്പോള്‍ കിണറ്റില്‍ ചെരുപ്പുകള്‍ പൊങ്ങി കിടക്കുന്നത് കണ്ടു. തുടര്‍ന്ന് കാസര്‍കോട് നിന്ന് അഗ്നിശമനസേന വന്ന് നടത്തിയ തിരച്ചിലാലാണ് മൃതദേഹം പുറത്തെടുത്തത്. ബുധനാഴ്ച്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button