ലണ്ടൻ: വസ്ത്രധാരണത്തിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് കിര്‍ഗിസ്ഥാന്‍ ഗായിക സെറെ അസില്‍ ബെക്കിം. പരിപാടിക്കിടെ ഗായിക ഗാനത്തില്‍ പാവാടയും ബട്ടണ്‍ ഇടാത്ത മേലുടുപ്പിട്ടതുമാണ് സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്.
വധഭീഷണി മുഴക്കിയാണ് സദാചാരവാദികൾ രംഗത്തെത്തിയിരിക്കുന്നത്. അതിനാൽ കടുത്ത സുരക്ഷയാണ് ഗായികയ്ക്ക് വേണ്ടി നൽകിയിരിക്കുന്നത്.
പെണ്‍കുട്ടികളെ തട്ടികൊണ്ട് പോയി കല്ല്യാണം കഴിക്കുന്നത് കിര്‍ഗിസ്ഥാനിലെ ആചാരങ്ങളില്‍ ഒന്നാണ്,ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്ന ഒരാളാണ് ഗായിക സെറെ അസില്‍ ബെക്കിം.
Post Your Comments