തിരുവനന്തപുരം: ശബബരിമലയില് എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിഷയത്തില്‍ പ്രതികരണവുമായി കെ.സുധാകരന്. കേരളത്തില്‍ ശബരമല വിഷയം ജെല്ലിക്കെട്ട് സമരം പോലെയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. സമാധാനം നിലനിര്‍ത്തി വിശ്വാസം സംരക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ത്തവം അശുദ്ധിയാണെന്നും അദ്ദേഹം തുറന്നടിച്ചു.
Post Your Comments