Latest NewsKerala

തിരുവിതാംകൂര്‍ രാജകുടുംബാംഗം ശബരിമലയില്‍ പോയത് ഗര്‍ഭപാത്രം നീക്കിയ ശേഷം

തിരുവനന്തപുരം•ശബരിമല യുവതീപ്രവേശന വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ രാജകുടുംബം. തന്റെ അമ്മ ശബരിമല ദര്‍ശനത്തിന് പോയത് ഗര്‍ഭപാത്രം നീക്കിയതിന് ശേഷമായിരുന്നു എന്ന് രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു.

വിഷയത്തില്‍ ആദ്യമായാണ് തിരുവിതാംകൂര്‍ രാജകുടുംബം പ്രതികരിക്കുന്നത്.

ശബരിമല സത്രീപ്രവേശന വിധി വേദനാജനകമാണ്. വാര്‍ത്ത അത്യന്തം ഉത്കണ്ഠാജനകമാണ്. നൂറ്റാണ്ടുകളുടെ വിശ്വാസവും ആചാരവുമാണ് ഇതോടെ തകരുന്നത്. ശബരിമലയില്‍ ഇതിന് മുന്‍പ് സ്ത്രീകള്‍ പ്രവേശിച്ചതായി അറിവില്ലെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button