കൊച്ചി: ശബരിമലയിലെ ഒരുക്കങ്ങളെ കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി. സ്ത്രീപ്രവേശനത്തിനായി ശബരിമലയില്‍ എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കിയെന്ന് കോടതി ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡിന്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്നു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ശബരിമല ഉന്നതതലയോഗം തീരുമാനിച്ചു.
Post Your Comments