സുവ: ഫിജിയില്‍ ശക്തമായ ഭൂചനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍സ്‌കെയില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകുന്നേരം നാലു മണിയോടു കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്.
കിഴക്കന്‍ ഫിജിയിലെ ലെവുകയിലാണ് ഭൂകമ്പം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൂനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Post Your Comments