ന്യൂഡല്‍ഹി: 18ാം വാര്‍ഷികത്തോടനുബന്ധിച്ച് കിടിലൻ ഓഫറുമായി ബിഎസ്എന്‍എല്‍. പരിധിയില്ലാത്ത കോളും ഡാറ്റയും വീഡിയോ കോളും നല്കുന്ന 18 രൂപയുടെ ഓഫറാണ് കമ്പനി അവതരിപ്പിച്ചത്. രണ്ട് ദിവസമാണ് ഓഫറിന്റെ കാലാവധി. ഇതുകൂടാതെ അധിക ടോക്ടൈം ലഭിക്കുന്ന 601,1201,801 രൂപക്ക് റീച്ചാര്‍ജ് പാക്കും കമ്പനി അവതരിപ്പിച്ചു.
709 രൂപ ടോക് ടൈം അഞ്ച് ജിബി ഡാറ്റയും 601രൂപയുടെ പ്ലാനിൽ ലഭിക്കുമ്പോൾ 1201 രൂപ റീച്ചാര്‍ജില്‍ 1417 രൂപ ടോക് ടൈമും പത്ത് ജിബി ഡാറ്റയും, 1801 രൂപ റീച്ചാര്ജി ല്‍ 2125 രൂപ ടോക് ടൈമും 15 ജിബി ഡാറ്റയുമായിരിക്കും ലഭിക്കുക.
Post Your Comments