മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക്. പത്തൊമ്പമത് വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായാണ് പുടിന് എത്തുന്നത്. ഒക്ടോബര്‍ നാലും അഞ്ചും തീയതികളിലാണ് അദ്ദേഹം സന്ദർശനത്തിനെത്തുന്നത്. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും ഒദ്യോഗിക ചര്‍ച്ചകള്‍ നടത്തും. നിലവിലെ ആഭ്യന്തര അന്താരാഷ്ട്ര സാഹചര്യങ്ങളും ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ സഹകരണവും ചർച്ചയിൽ വിഷയങ്ങളാകും.
Post Your Comments