ന്യൂഡൽഹി : പരീക്ഷയ്ക്ക് മുമ്പ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ പിനാവലിക്കാനുള്ള യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( യു.പി.എസ്.സി).എൻജിനീയറിങ് സർവീസസ് എക്സാം 2019 വിജ്ഞാപനത്തിലാണ് പുതിയ പരിഷ്കാരം പ്രഖ്യാപിച്ചത്. നാളെ മുതൽ അഞ്ചു വരെയാണ് പിൻവലിക്കാനുള്ള സമയപരിധി.
പരീക്ഷാ ഫീസ് തിരികെ നൽകുന്നതല്ല. അവസരങ്ങൾ നിജപ്പെടുത്തിയിട്ടുള്ള പരീക്ഷകളെ സംബന്ധിച്ച് ഇത് ആശ്വാസകരമാണ്. ഭാവിയിൽ ഏതൊക്കെ പരീക്ഷകൾക്ക് ഇത് ബാധകമാകും എന്ന് വ്യക്തമല്ല.
Post Your Comments