ഒക്ടോബര്‍ 3 മുതല്‍ ഇരുചക്ര വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാൻ ഒരുങ്ങി ഹീറോ മോട്ടോർകോർപ്. ഉത്പാദന ചിലവ് വര്‍ദ്ധിച്ചതാണ് വിലക്കയറ്റത്തിനുള്ള കാരണമെന്നും കൂട്ടറിനും മോട്ടോര്‍ സൈക്കളിനുമായി 900 രൂപയോളമാണ് വര്‍ദ്ധിപ്പിക്കുകയെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ മാസവും ഇതേകാരണം ചൂണ്ടിക്കാട്ടി 500 രൂപയുടെ വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments