ഈ വരുന്ന ഔക്ടോബര്‍ രണ്ട് ഗാന്ധിജിയുടെ 150ാംമത് ജന്മദിന വാര്‍ഷികമാണ്. രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് രാജ്യത്തുടനീളം ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ത്യ ഒട്ടാകെ ശുചിത്വ ദിനമായി ആചരിക്കുന്ന ഒന്നാണ് ഗാന്ധി ജയന്തി. ആഷോഷങ്ങളുടെ ഭാഗമായി ട്രെയിനുകളിലും മറ്റ് സര്‍ക്കാര്‍ വാഹനങ്ങളിലും സ്വച്ഛ് ഭാരതിന്റെ പതായകയും ലോഗോയും പ്രദര്‍ശിപ്പിക്കുമെന്നും അറിയിച്ചിരുന്നു. അതേസമയം
ട്രെയിനുകളില്‍ ഒക്ടോബര്‍ രണ്ടിന് സസ്യ വിഭവങ്ങളായിരിക്കും യാത്രക്കാര്‍ക്കായി ഒരുക്കുക.
യാത്രക്കാര്‍ക്കു മാത്രമല്ല ഉദ്യോഗസ്ഥര്‍ക്കും ഈ ദിവസം സസ്യ വിഭവങ്ങളായിരിക്കും ലഭിക്കുക. കൂടാതെ ഗാന്ധിജിയുടെ ചിത്രമുള്ള ടിക്കറ്റുകളായിരിക്കും ഈ ദിവസം ലഭ്യമാവുക.
Post Your Comments