തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ സുപ്രീകോടതികോടതി അല്പ സമയത്തിനകം വിധി പ്രസ്താവിക്കും. അതേസമയം സുപ്രീംകോടതി വിധി എന്തുതന്നെ ആയാലും ദേവസ്വം ബോര്‍ഡ് ആര്‍ജവത്തോടെ ആ തീരുമാനം നടപ്പിലാക്കുമെന്നും ആചാര അനുഷ്ടാനങ്ങള്‍ പാലിക്കപ്പെടണമെന്നാണ് ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നും ബോര്‍ഡ് വിശദമാക്കി.
കോടതി വിധി പാലിക്കും ഇക്കാര്യത്തില്‍ ദേവഹിതത്തിന്റെ കാര്യമില്ലെന്നും സര്‍ക്കാരിന്റെ നിലപാടും ബോര്‍ഡിനും ഇക്കാര്യത്തില്‍ നിലപാട് ഉണ്ടെന്നും ബോര്‍ഡ് പറഞ്ഞു. ആചാര അനുഷ്ടാനങ്ങള്‍ പാലിക്കപ്പെടണമെന്നാണ് ബോര്‍ഡ് ആഗ്രഹിക്കുന്നത്. കോടതി തീരുമാനം പാലിക്കാന്‍ തന്ത്രിയും ബാധ്യസ്ഥനാണെന്നും കേസില്‍ ഇതുവരെ വീഴ്ച പറ്റിയിട്ടില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
Post Your Comments