യുണെെറ്റഡ് നേഷന്‍സ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എന്നിന്റെ പരമോന്നത അവാര്‍ഡ്. എെക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡാണ് നരേന്ദ്ര മോദിക്ക് ലഭിച്ചത്. സൗരോര്‍ജ സഖ്യത്തിന് നേതൃത്വം നല്‍കിയതിനും 2022ഓടെ ഇന്ത്യയില്‍ ഡിസ്‌പോസിബിള്‍ പ്ലാസ്‌റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും കുറയ്‌ക്കുമെന്ന ഉറപ്പിന്റെയും അടിസ്ഥാനത്തിലാണ് അവാര്‍ഡ്
നരേന്ദ്ര മോദിയുൾപ്പടെ ആറ് പേര്‍ക്കാണ് ചാംപ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്‌കാരം ലഭിച്ചത്. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മോദിക്ക് ഒപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണും അവാർഡിനർഹനായി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും യു.എന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.സമകാലിക കാലഘട്ടത്തിലെ ഏറ്റവും സുപ്രധാനമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നിര്‍ണായക ഇടപെടല്‍ നടത്തുന്നവര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നതെന്ന് യു.എന്‍ അറിയിച്ചു.
Post Your Comments