Latest NewsKerala

മദ്യപിച്ച് ബോധമില്ലാതെ റോഡിൽ കിടന്നയാളുടെ തലയിലൂടെ ലോറി കയറി

മദ്യലഹരിയിൽ റോഡരികിൽ കിടന്നയാളുടെ

തൃശ്ശൂർ: മദ്യപിച്ച് ബോധമില്ലാതെ റോഡിൽ കിടന്നയാളുടെ തലയിലൂടെ ലോറി കയറി. കുന്നംകുളം-കോഴിക്കോട് റോ‍ഡിൽ പാറേംപാടം ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. അ​ഗതിയൂർ സ്വദേശി സുഭാഷ്(40) ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇയാളുടെ മൃതദേഹം കുന്നകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button