ഭുവനേശ്വര്‍ : ദേശീയ സീനിയർ ഓപ്പൺ മീറ്റിലെ ലോങ്‌ജമ്പിൽ ദേശീയ റെക്കോർഡ് സ്വന്തമാക്കി മലയാളി താരം ശ്രീശങ്കർ. അങ്കിത് ശർമയുടെ റെക്കോർഡാണ് 8.20 മീറ്റർ പിന്നിട്ട 19തുകാരനായ ശ്രീശങ്കർ തകർത്തത്. കേരളത്തിന്റെ ആദ്യ സ്വർണ്ണം ഉറപ്പിച്ചു.

Post Your Comments