KeralaLatest News

കനകമല ഐഎസ് കേസ് വിചാരണ നടപടികള്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ ആരംഭിച്ചു

കൊച്ചി: കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി. കൊച്ചി എന്‍ഐഎ കോടതിയിലാണ് വിചാരണ. ഏഴു പേരുടെ വിചാരണയാണ് ഇന്ന് കോടതിയില്‍ നടക്കുന്നത്.

രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്. പ്രതികളായ മന്‍സീദ് മുഹമ്മദ്, സാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, എന്‍.കെ.സഫ്വാന്‍, ജാസിം എന്‍.കെ, സുബ്ഹാനി ഹാജ മൊയ്തീന്‍ എന്നിവരുടെ വിചാരണയാണ് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button