Latest NewsIndia

സുഹൃത്തുക്കളോ‍ടൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവാവ് മിന്നലേറ്റ് മരിച്ചു

പേ​രൂ​ർ മു​രു​ക​ദാ​സി​ന്‍റെ മ​ക​ൻ വി​ഘ്നേഷ് (22) ആ​ണ് മ​രി​ച്ച​ത്

കോയമ്പത്തൂർ: മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. പേ​രൂ​ർ മു​രു​ക​ദാ​സി​ന്‍റെ മ​ക​ൻ വി​ഘ്നേഷ് (22) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ദി​യി​ൽ നിന്ന് മീ​പി​ടി​ച്ച് വൈ​കു​ന്നേ​രം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ വി​ഘ്നേഷ് മി​ന്ന​ലേൽക്കു​ക​യാ​യി​രു​ന്നു.

ഇളനീർ വിപ്പനക്കാരനായിരുന്നു വി​ഘ്നേഷ് , മിന്നലേറ്റതിനെ തുടർന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ വി​ഘ്നേ​ഷി​നെ സു​ഹൃ​ത്തു​ക്ക​ൾ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button