കൊല്ലം: ടാങ്കറുകളുടെ യാത്രാ സമയത്ത് ഡ്രൈവര്‍ കൂടാതെ ക്ലീനര്‍ ഉണ്ടാകണമെന്ന നിയമം ലംഘിച്ച എട്ട് ടാങ്കറുകള്‍ക്ക് പോലീസ് പിഴചുമത്തി.
പാചകവാതക ഇന്ധന വാഹക ബുള്ളറ്റ് ടാങ്കറുകളുടെ റോഡ് സുരക്ഷയ്ക്കായി കൊല്ലം സിറ്റി പോലീസ് പ്രത്യേക രാത്രികാല പരിശോധന നടത്തുന്നതിനിടെയാണ് നിയമലംഘനം നടത്തിയ ടാങ്കറുകള്‍ക്ക് പിഴ ചുമത്തിയത്. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങളില്‍ രാത്രികാല അപകട സാധ്യത കണക്കിലെടുത്തായിരുന്നു നടപടി.
Post Your Comments