Latest NewsKerala

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

വയനാട് : സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. വയനാട്ടില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറിച്ചിപറ്റ രാമദാസ്(55) ആണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളിലും സ്വാശ്രയസംഘങ്ങളിലും കടബാധ്യത ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button