MollywoodCinemaEntertainment

പ്രണയം തുറന്നു പറഞ്ഞു അസ്കര്‍ അലി

‘ഹണീബീ 2.5’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തന്റെ നായികയായ ലിജോ മോളോട് ശരിക്കും പ്രണയം തോന്നിയിരുന്നതായി അസ്കര്‍ പറയുന്നു

ആസിഫ് അലിയുടെ സഹോദരന്‍ അസ്കര്‍ അലിയും നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സ്വീകാര്യനാകുമ്പോള്‍ തന്റെ ആദ്യ ചിത്രത്തിലെ മനോഹര നിമിഷങ്ങളെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് മലയാളത്തിന്റെ ഈ യുവ ഹീറോ.
‘ഹണീബീ 2.5’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തന്റെ നായികയായ ലിജോ മോളോട് ശരിക്കും പ്രണയം തോന്നിയിരുന്നതായി അസ്കര്‍ പറയുന്നു. ഓരോ സിനിമകളില്‍ അഭിനയിച്ചു കഴിയുന്തോറും അതാത് സിനിമകളിലെ നായികയോട് പ്രണയം തോന്നുന്ന ഒരു സ്വഭാവം തനിക്കുണ്ടെന്നും അസ്കര്‍ ചിരിയോടെ പങ്കുവെയ്ക്കുന്നു, ആദ്യ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ലിജോയോട് ശരിക്കും പ്രണയം തോന്നിയിരുന്നു. ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അസ്കര്‍ അലി വ്യക്തമാക്കി.

SHARE

Facebook

shortlink

Related Articles

Post Your Comments

Related Articles


Back to top button