Latest NewsCareer

ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ : ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ കൊല്ലം ജില്ലാ ഓഫീസില്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ശമ്പള സ്‌കെയില്‍ 35700-75600), തസ്തികയില്‍ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. വിശദമായ അപേക്ഷയുടെ രണ്ടു പകര്‍പ്പുകളും ബന്ധപ്പെട്ട വകുപ്പിന്റെ എന്‍. ഒ. സി യും സഹിതം സെക്രട്ടറി, കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്, നിര്‍മ്മാണ്‍ ഭവന്‍, മേട്ടുക്കട, തൈക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 31ന് മുന്‍പ് ലഭിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button