MollywoodCinemaEntertainment

ദുല്‍ഖറിന്റെ സിനിമയുടെ സ്ക്രിപ്റ്റ് കേള്‍ക്കുമോ?; ആര്യയുടെ ചോദ്യം അപ്രസക്തമാക്കി മമ്മൂട്ടി

ഞാന്‍ വക്കീലായിരുന്നെങ്കില്‍ അവനും ചിലപ്പോള്‍ എന്റെ ഓഫീസിലെ തന്നെ വക്കീലാകും

‘ബഡായി ബംഗ്ലാവ്’ എന്ന ടിവി ഷോയില്‍ വളരെ തന്റെടിയായി പെരുമാറി ആരാധകരുടെ കയ്യടി വാങ്ങിയ ആര്യയ്ക്ക് മമ്മൂട്ടിയുമായുള്ള അഭിമുഖത്തില്‍ സംഭവിച്ചതാ?, മകന്‍ ദുല്‍ഖറിന്റെ സ്ക്രിപ്റ്റ് മമ്മുക്ക വായിക്കാറുണ്ടോ? എന്ന ആര്യയുടെ ചോദ്യത്തിനാണ്, ചോദ്യത്തെ അപ്രസക്തമാക്കിയ കലക്കന്‍ മറുപടി മമ്മൂട്ടി നല്‍കിയത്.

‘അവന്റെ സ്ക്രിപ്റ്റ് ഒന്നും ഞാന്‍ കേള്‍ക്കാറില്ല, എനിക്ക് വരുന്ന തിരക്കഥകളെ ഞാന്‍ ശ്രദ്ധിക്കൂ, ഞങ്ങള്‍ ഒരേ പ്രൊഫഷനില്‍ ഒരേ സമയം ജോലി ചെയ്യുന്ന രണ്ടു വ്യതികളല്ലേ, ഞാന്‍ വക്കീലായിരുന്നെകില്‍ അവനും ചിലപ്പോള്‍ എന്റെ ഓഫീസിലെ തന്നെ വക്കീലാകും, ഞാന്‍ ഒരു കേസ് വാദിക്കുമ്പോള്‍ അവന്‍ മറ്റൊരു കേസ് വാദിക്കും അത് പോലെയുള്ളൂ, സിനിമയും മമ്മൂട്ടി വ്യക്തമാക്കി’. ഒരു ടിവി ചാനലിലെ ടോക് ഷോയ്ക്കിടെയായിരുന്നു ആര്യയുടെ ചോദ്യത്തിന് മമ്മൂട്ടി മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button