
ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കൈകള്‍ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറവൂര്‍ ഗലീലിയോ കടപ്പുറത്തോട് ചേര്‍ന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments