ന്യൂഡൽഹി : മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സുപ്രീം കോടതി ഇന്നുവരെ നീട്ടി. മഹാരാഷ്ട്രയിലെ ഭീമ കോറേഗാവിൽ കഴിഞ്ഞ ജനുവരിയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെടുത്തി കവി വരവരറാവു ,ഗൗതം നാവലാഖ , സുധ ഭരദ്വാരാജ് . വെർനൺ ഗോൺസാൽവസ് ,അരുൺ ഫെറേറ എന്നിവരെയാണ് കഴിഞ്ഞ മാസം 28 ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
Post Your Comments