NattuvarthaLatest News

പനമരം പുഴയിൽ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയെ കാണാതായി

എന്‍.എസ്.എസ് ക്യാമ്പിനിടെയാണ് അപകടം, ഒഴുക്കിൽ പെട്ട കുട്ടിക്കായി തിരച്ചിൽ ശക്തമാക്കി

കൽപറ്റ : പനമരം പുഴയില്‍ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി.  പനമരം ഗവ: ഹയര്‍സെക്കൻററി സ്‌കൂള്‍ വിദ്യാര്‍ഥി വൈഷ്ണവ് (17) നെ ആണ് കാണാതായത്.

എന്‍.എസ്.എസ് ക്യാമ്പിനിടെയാണ് അപകടം ഉണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും സമ​ഗ്രമായി പനമരം പുഴയില്‍ തിരച്ചില്‍ നടത്തുന്നു. കാലാവസ്ഥയും, ഒഴുക്കുമാണ് തിരച്ചിലിനെ ബാധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button