Latest NewsKerala

ഓണം ബംബര്‍: തൃശൂരിലെ ആ ഭാഗ്യവതി ഇവരാണ്

സംസ്ഥാന സര്‍ക്കാരിന്റെ പത്ത് കോടിയുടെ ഓണം ബംബര്‍ ലോട്ടറിയുടെ സമ്മാനം സ്വന്തമാക്കിയത് തൃശൂരിലെ വീട്ടമ്മ

തൃശൂര്‍: ഒടുവില്‍ ഒണം ബംബര്‍ ഭാഗ്യശാലിയെ കണ്ടെത്തി. സംസ്ഥാന സര്‍ക്കാരിന്റെ പത്ത് കോടിയുടെ ഓണം ബംബര്‍ ലോട്ടറിയുടെ സമ്മാനം സ്വന്തമാക്കിയത് തൃശൂരിലെ വീട്ടമ്മ. തൃശൂര്‍ അടാട്ട് വിളക്കുംകാല്‍ പള്ളം വത്സലയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. പടിഞ്ഞാറേ കോട്ടയിലെ എസ്എസ് മണിയന്‍ ഏഝന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. TB 128092 എന്ന നമ്പരറുള്ള ടിക്കറ്റായിരുന്നു ഇത്.

നറുക്കെടുപ്പ് ബുധനാഴ്ച കഴിഞ്ഞെങ്കിലും ഇന്ന് രാവിലെയാണ് വത്സയെ ഇന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷവും ഓണം ബംബറിന്റെ ഒന്നാം സമ്മാനക്കാരന്‍ തൃശൂരില്‍ നിന്നായിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞ് ഏറെ നാളുകള്‍ക്കു ശേഷമാണ് ഇയാളെ കണ്ടെത്താനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button