കൊച്ചി : കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതായി സൂചന. തൃപ്പൂണിത്തറയിലെ ക്രൈം ക്രൈം ബ്രാഞ്ച് ഓഫീസിൽ ബിഷപ്പ് തുടരുന്നു എന്നാണ് റിപ്പോർട്ട്. ചോദ്യം ചെയ്യൽ കേന്ദ്രത്തിലെ സുരക്ഷ കർശനമാക്കി. അതേസമയം നിയമോപദേശം തേടി മധ്യമേഖല ഐജി വിജയ് സാഖറെ ഹൈക്കോടതിയിൽ. സീനിയർ ഗവർണമെന്റ് പ്ലീഡറുമായി ചർച്ച നടത്തുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ ചുമതലകളിൽ നിന്നും താത്കാലികമായി നീക്ക. പകരം മുംബൈയുടെ അതിരൂപത സഹ മെത്രാനായ സഛ് ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിനായിരിക്കും പകരം ചുമതല. ബിഷപ്പ് ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്നു കത്ത് നല്‍കിയിരുന്നു.
Post Your Comments