തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ രക്ഷാപ്രവര്‍ത്തനത്തിന് പോയി പൂര്‍ണമായി തകര്‍ന്ന 10 വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. നഷ്ടപ്പെട്ട 9 എഞ്ചിനുകള്‍ക്ക് പകരം പുതിയ എഞ്ചിനുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. 200 മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസില്‍ നിയമിക്കുന്ന കാര്യത്തില്‍ നടപടികള്‍ പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Post Your Comments