Latest NewsKerala

വൈവാഹിക ജീവിതത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കുന്ന പുരുഷന്‍മാരോട് രണ്ട് വാക്ക് :  ആദ്യ തവണ സെക്സ് ചെയ്യുമ്പോള്‍ ….

ഡോ.ഷിനു ശ്യാമളന്റെ കുറിപ്പ് വൈറലാകുന്നു

വൈവാഹിക ജീവിതത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കുന്ന പുരുഷന്‍മാരോട് രണ്ട് വാക്ക്. ആദ്യ തവണ സെക്സ് ചെയ്യുമ്പോള്‍  പങ്കാളിയ്ക്ക് രക്തം വരണമെന്നില്ല..ഡോ.ഷിനു ശ്യാമളന്റെ കുറിപ്പ് വൈറലാകുന്നു

ഈ നൂറ്റാണ്ട് ഇത്രയൊക്കെ പുരോഗമിച്ചിട്ടും ലൈംഗികതയില്‍ നമ്മുടെ അറിവ് വളരെ പുറകിലാണ്. വൈവാഹിക ജീവിതത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കുന്ന പുരുഷന്‍മാരോട് എനിയ്ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ഡോക്ടര്‍ ഷിനു ശ്യാമളന്‍ പറയുന്നു. കന്യാചര്‍മ്മം ഉണ്ടെങ്കില്‍ കന്യകയാകാം… പക്ഷെ ഇല്ലെന്ന് കരുതി കന്യകയല്ല എന്നു പറയുവാന്‍ പറ്റുമോ?

പറഞ്ഞു കേട്ട കാര്യങ്ങള്‍ വിശ്വസിച്ചാണ് പലരും വൈവാഹിക ജീവിതം തന്നെ ആരംഭിക്കുന്നത്. ഇതിലൂടെ പല ദാമ്പത്തിക ബന്ധങ്ങളും തകരുന്നുണ്ട്. ലൈംഗികപരമായ പല അസ്വാരസ്യങ്ങള്‍ക്കും കാരണം ഇത്തരത്തിലുള്ള ചില അന്ധമായ തെറ്റിദ്ധാരണകളാണ്. ഇത്തരം ഒരു തെറ്റിദ്ധാരണയ്ക്കെതിരായി ഡോ. ഷിനു ശ്യാമളന്റെ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button