Latest NewsFootball

ഐഎസ്എൽ 2018: മുംബൈ സിറ്റിയുടെ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഐഎസ്എല്‍ പുതിയ സീസണായുള്ള മുംബൈ സിറ്റി സ്ക്വാഡ് പ്രഖ്യാപിച്ചു. ഇത്തവണ മികച്ച ടീമിനെയാണ് മുംബൈ സിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.

മുംബൈ സിറ്റി ടീം:

ഗോള്‍ കീപ്പര്‍: അമ്രീന്ദര്‍, കുനാല്‍ സാവന്ത്, രവി കുമാര്‍

ഡിഫന്‍സ്: അന്‍വര്‍ അലി, ബിക്രം ജിത്, ദാവീന്ദര്‍, ലൂസിയാന്‍ ഗോവന്‍, മാര്‍കോ ക്ലിസുര, അര്‍നോള്‍ഡ് ഇസൂക, സൗവിക്, ശൗവിക്, സുഭാഷിഷ് ബോസ്

മിഡ്ഫീല്‍ഡ്: ബിപിന്‍, മാറ്റിയാസ്, മിലന്‍, മുഹമ്മദ് റഫീഖ്, മൗദു സൗകു, മകാഡോ, റെയ്നര്‍ ഫെര്‍ണാണ്ടസ്, സഞ്ജു പ്രഥാന്‍, ഷെഹ്നാജ്, വിഗ്നേഷ്

ഫോര്‍വേഡ്: അലന്‍ ഡിറോയ്, പ്രഞ്ജാല്‍, റാഫേല്‍ ബാസ്റ്റോസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button