ലക്‌നോവില്‍ 300 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയില്‍

തിങ്കളാഴ്ച രാത്രിയില്‍ യുപി പോലീസിലെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

ലക്‌നോ: 300 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ലക്‌നോവിലാണ് തിങ്കളാഴ്ച 12 ചാക്കുകളിലായി കടത്തിയ കഞ്ചാവുമായി നാലുപേര്‍ പിടിയിലായത്. തിങ്കളാഴ്ച രാത്രിയില്‍ യുപി പോലീസിലെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

Share
Leave a Comment