Latest NewsUAE

പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനവുമായി യുഎഇ

ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്

അബുദാബി: റിട്ടയർമെന്റിന് ശേഷവും ഇനി പ്രവാസികൾക്ക് യുഎഇയിൽ തങ്ങാം. യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ എത്ര നാളത്തേക്ക് യുഎഇയിൽ താങ്ങാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കൂടാതെ ഇൻഡസ്ട്രിയൽ മേഖലയിലെ വൈദ്യുതി ബിൽ കുറയ്ക്കുമെന്നും ദുബായ് ഭരണാധികാരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button