തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ മെമ്പര്‍ സ്ഥാനം ലഭിച്ച സിപിഎം അംഗം രാജിവെച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്ത് കിള്ളി വാര്‍ഡിലെ മെമ്പര്‍ എസ് ബിന്ദുവാണ് സ്ഥാനം രാജിവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം ബിന്ദു വ്യക്തമാക്കിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായി ബിന്ദു പത്ത് വോട്ടിനായിരുന്നു തെരഞ്ഞെടുപ്പില്‍ ജയിച്ചത്.
Read Also : ചൈനയ്ക്ക് വന്‍ തിരിച്ചടിയായി ‘ടിബറ്റന്‍ ബില്ലില്‍’ ഒപ്പുവെച്ച് ട്രംപ്,
ബിന്ദു രാജിക്കാര്യം ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചതോടെ ഞെട്ടലിലാണ് സിപിഎം നേതൃത്വം. പഞ്ചായത്ത് അംഗമായി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് അംഗത്തിന്റെ രാജി പ്രഖ്യാപനം. എന്തിനാണ് സ്ഥാനം രാജിവെച്ചതെന്ന അമ്പരപ്പിലാണ് സിപിഎം നേതൃത്വം
Post Your Comments