Latest NewsIndia

ഏഴായിരത്തോളം വാഴക്കുടപ്പനും പിണ്ടിയും ഉപയോഗിച്ച് നിർമ്മിച്ചൊരു ഗണപതി

പത്ത് ദിവസമെടുത്താണ് ഊ ഭീമന്‍ വിഗ്രഹം നിര്‍മ്മിച്ചത്

ചെന്നൈ: വിനായകചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി ഏഴായിരത്തോളം വാഴക്കുടപ്പന്‍, വാഴയില, വാഴപ്പിണ്ടി എന്നിവ ഉപയോഗിച്ച് ഗണപതി വിഗ്രഹം നിർമ്മിച്ച് തമിഴ്‌നാട്ടിലെ ഭക്തർ. പത്ത് ദിവസമെടുത്താണ് ഊ ഭീമന്‍ വിഗ്രഹം നിര്‍മ്മിച്ചത്. പത്മാസനത്തിലിരിക്കുന്ന ഗണപതിയുടെ കയ്യില്‍ സ്വാസ്തിക മുദ്രയുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കരിമ്പ് കൊണ്ടുനിര്‍മ്മിച്ച ഗണപതി വിഗ്രഹത്തിന്റെയും 580 കിലോഗ്രാം ഭാരമുള്ള ലഡ്ഡുവിന്റെ ചിത്രങ്ങളുമൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button