
കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസിലെ സുപ്രീം കോടതിവിധി യുക്തിരഹിതമാണെന്ന് അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന കെ.കെ.ജോഷ്വാ. വിധിയില്‍ നിരാശയുണ്ടെന്നും ഒരു ജൂനിയര്‍ സിബിഐ ഉദ്യോഗസ്ഥന്‍ എഴുതിവെച്ച കാര്യങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം തനിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും ജോഷ്വ വ്യക്തമാക്കി.
ALSO READ: ഐഎസ്‌ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ സജീവ രാഷ്ട്രീയത്തിലെ അഞ്ചുപേർ: പത്മജ വേണുഗോപാല്‍
ഈ കേസില്‍ തന്നെ അനാവശ്യമായി ഇരയാക്കുകയാണെന്ന് ജോഷ്വാ പറഞ്ഞു. പതിനെട്ടു വര്‍ഷം തന്‍റെ പേരു പറയാതിരുന്ന നമ്പി നാരായണനാണ് പിന്നീട് തന്നെയും കേസിലേക്കു വലിച്ചിഴച്ചതെന്നും
ജോഷ്വ ആരോപിച്ചു.
Post Your Comments