Latest NewsKerala

നീതി തേടി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി മഞ്ജു വാര്യർ

കൊച്ചി: നീതി തേടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി നടി മഞ്ജു വാര്യന്‍. ഫേസ്ബുക്കിലെ കുറിപ്പിലൂടെയാണ് പീഡിപ്പിക്കപ്പെട്ട സഹോദരങ്ങളുടെ കൈകള്‍ ചേര്‍ത്തു പിടിക്കുന്നതായും പോരാട്ടത്തില്‍ അണിചേരുന്നതായും മഞ്ജു അറിയിച്ചത്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് കരുതുന്നില്ലന്നും ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനർത്ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണെന്നും മഞ്ജു പറഞ്ഞു.

https://www.facebook.com/theManjuWarrier/posts/896636143877381

Also Read: കന്യാസ്ത്രീകളുടെ സമരം അതിര് കടക്കുന്നു; കെ.സി.ബി.സിയെ പരിഹസിച്ച്‌ അഡ്വ. ജയശങ്കര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button