മനാമ: മലയാളി യുവതിയെ ബഹ്റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . തൃശ്ശൂര്‍ ചാവക്കാട് സ്വദേശിനി ഷംലി(28)യാണ് ഗുദൈബിയയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. ഷംലിയുടെ ഭര്‍ത്താവ് ലിതിന് സുകുമാരന്‍ മനാമ ടവര്‍ ഹോട്ടലിലെ ജീവനക്കാരനാണ്. ഇദ്ദേഹം കുറച്ച് ദിവസത്തേക്ക് നാട്ടിലേക്ക് പോയിരിക്കുകയായിരുന്നു.ബഹ്റൈനിലെ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു ഷംലി ജോലി ചെയ്തിരുന്നത്. മരണ കാരണം അറിവായിട്ടില്ല
Post Your Comments