പ്രമുഖ ചിത്രകാരന്‍ അന്തരിച്ചു

തന്റെ ക്യാൻവാസിൽ പകർത്തിയ നിരവധി ചിത്രങ്ങൾ മലയാളികൾ

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ചിത്രകാരനും എഴുത്തുകാരനുമായ ഗിരീഷ് കുമാര്‍ അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകുന്നേരം നാലു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ഗിരീഷ് തന്റെ ക്യാൻവാസിൽ പകർത്തിയ നിരവധി ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്തിരുന്നു.

Read also:മലയാള നടന്‍ കുഴഞ്ഞുവീണു മരിച്ചു

Share
Leave a Comment